ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ മ്യാവൂ മ്യാവൂ പൂച്ച- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
മ്യാവൂ മ്യാവൂ പൂച്ച

 
 മ്യാവൂ മ്യാവൂ കരയും പൂച്ച
പമ്മി പമ്മി നടക്കും പൂച്ച
പാത്രം തട്ടി മറിക്കും പൂച്ച
പാൽ കുടിച്ചു മദിക്കുംപൂച്ച
കണ്ണടച്ച് കിടക്കും പൂച്ച
എലിയെതേടിപിടിക്കുംപൂച്ച
കുസൃതി കാട്ടി നടക്കും പൂച്ച
മ്യാവൂ മ്യാവൂ പൂച്ച

മുഹമ്മദ്‌ ഷഹൽ.വി
2 A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത