ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ മഹാമാരി കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊവിഡ് 19

നമ്മുടെ നാട്ടിൽ ഇന്ന് പടർന്നുപിടിച്ച ഒരു മഹാമാരി ആണ് കോവിഡ് 19.
ഇതുകാരണം കുറെ ആളുകൾ മരിച്ചു. കുറെ ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തടയാനുള്ള പല മാർഗ്ഗങ്ങളും നമ്മുടെ സർക്കാരുകൾ ചെയ്യുന്നുണ്ട്. എങ്കിലും ശുചിത്വമാണ് പ്രധാനം എപ്പോഴും കൈകൾ കഴുകുക, മറ്റുള്ളവരുമായി അകലം പാലിക്കുക, വീട്ടിൽതന്നെ ഇരിക്കുക, ഇതെല്ലാം ഈ രോഗം വരാതിരിക്കാൻ നമ്മെ സഹായിക്കുന്നു. നമ്മളെല്ലാവരും ശ്രദ്ധിച്ചാൽ ഈ മഹാമാരി ഇല്ലാതാക്കാൻ കഴിയും. തീർച്ച....
 

യസീദ്‌ ബിൻ അബ്ദുൽ നാസർ.
1A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം