ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ പൊൻവെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൊൻവെട്ടം

 
വെട്ടം വെട്ടം പൊൻവെട്ടം
കിഴക്കുദിക്കും പൊൻവെട്ടം

വെട്ടം വെട്ടം പൊൻവെട്ടം
ഉറക്കമുണർത്തും പൊൻവെട്ടം

വെട്ടം വെട്ടം പൊൻവെട്ടം
നിത്യവുമെത്തും പൊൻവെട്ടം

വെട്ടം വെട്ടം പൊൻവെട്ടം
വേനൽ കൊണ്ടൊരു പൊൻവെട്ടം
 

ഷിഫ്ന നർഗീസ്
3A ക്ലാസ്സ് ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത