ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ തടയാം നമുക്ക് ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
തടയാം നമുക്ക് ഒരുമിച്ച്

   വലിയ രോഗം തടയാൻ
ചെറിയ കാര്യം ചെയ്യാം
വ്യക്തിശുചിത്വം പാലിച്ചാൽ
സമൂഹ നന്മ ഉറപ്പാക്കാം
വായും മൂക്കും മൂടി കെട്ടി
അണുക്കളെ തടഞ്ഞിടാം
അകലത്തായി നടന്നീടാം
വലിയ ഭീഷണിതടഞ്ഞിടാം
 ഒറ്റക്കെട്ടായി പൊരുതുക നാം
പമ്പ കടതാമെ കൊറോണയെ
ആഘോഷങ്ങ കുറച്ചിടാം
നമ്മുടെ ജീവനെ രക്ഷിക്കാം
 
 

ഫാത്തിമ സയ
1A ക്ലാസ്സ് ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത