ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ കുരുവി- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കുരുവി

 
എന്റെ മുറ്റത്തൊരു
പുളിമരതുമ്പത്ത്
പൊന്നാറ്റൽ കുരുവി
കൂടുവെച്ചു

അങ്ങിനെ ഒരുനാൾ
പൊന്നാറ്റൽ കുരുവി
അക്കൂട്ടിൽ പൊന്നോമൽ
മുട്ടയിട്ടു

ഫാത്തിമ ഷഹാന. Mk
4B ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത