ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

മാനത്തുണ്ടൊരു മഴവില്ല്
നീലക്കാറണി മഴവില്ല്
നിറമേഴുള്ളൊരു മഴവില്ല്
വാർ മഴ വില്ല് മഴവില്ല്

മാനമിരുണ്ട് കറുക്കുമ്പോൾ
മഴയ്ക്ക് മുൻപേ മാനത്ത്
കാണാം നല്ലൊരു മഴവില്ല്
ഏഴഴകുള്ളൊരു മഴവില്ല്
 

അസ്‌ലഹ . എം കെ
2A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത