ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ബാപ്പുജി

Schoolwiki സംരംഭത്തിൽ നിന്ന്
ബാപ്പുജി

കണ്ണട വെച്ചൊരു ഗാന്ധിജി
വടിയും കുത്തി നടക്കും ഗാന്ധിജി
സ്നേഹത്തോടെ നമ്മൾ വിളിക്കും
നമ്മുടെ സ്വന്തം ബാപ്പുജി
 

റിൻഷിദ . വി
2A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത