കാക വന്നു വിളിക്കുന്നു
കാ..കാ..കാ....പോരുന്നോ ?
പൂച്ചകൾ വന്നു കരയുന്നൂ
മ്യാവൂ..മ്യാവൂ..വന്നിടുമോ..?
പട്ടിയും മുട്ടി വിളിക്കുന്നൂ
ബൗബൗ..ബൗബൗ....കളിക്കാമോ...?
ഇല്ലാ..ഇല്ലാ.....ഞാനില്ലാ...
പുറത്തിറങ്ങാനാവില്ല...!
കോവിഡ് നാട് കടക്കാതെ,
കൂട്ടം കൂടാൻ ഞാനില്ല..!!!