ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി. സ്ക്കൂൾ കരുവൻതിരുത്തി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ഒരു അവധിക്കാലം ആസ്വദിച്ച ശേഷം വീണ്ടും കലാലയ മുറ്റത്തേക്ക് അവർ ആഹ്ലാദത്തോടെ വന്നെത്തി......കളി ചിരിയുടെ നിമിഷങ്ങൾക്ക് മഴയുടെ താളം ഇമ്പമേകി. പുത്തനുടുപ്പും പുതുപുസ്തകങ്ങളും നിറമുള്ള സ്വപ്നങ്ങളുമായി വർണ്ണ ചിറകുവിടർത്തി പുതിയ അധ്യയന വർഷത്തിൽ ഈ അങ്കണത്തിൽ പാറിപ്പറക്കാൻ ഇവരുണ്ടാവും......