ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വിശപ്പ്

ഈ ലോകമേ അറിയൂ എൻ വിശപ്പ്
ഇനിയും സഹിക്കാൻ വയ്യ എൻ വിശപ്പ്
വിശപ്പാൽ വലയുന്ന ആളുകൾ
ചുറ്റിലും ഉണ്ടെന്നറിഞ്ഞീടുക
വയറിന്റെ കത്തലകറ്റീടുവാൻ വഴിയില്ലാത്തൊരാൾ പത്തിലെട്ട്
ഹൃദയം പിടക്കുന്നു... കൈകൾ വിറക്കുന്നു...
വിയർപ്പായ് പൊഴിയുന്നു...
കണ്ണും കരയുന്നു...
വിശപ്പിന്റെ വേദന എന്നെ തളർത്തുന്നു...

അൻസിയ
I-A ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത