തുടർച്ചയായി തുടർച്ചയായി
കൈകൾ രണ്ടും കഴുകിടാം
കൊറോണ എന്ന ഭീകരനെ
തുടച്ചു നമ്മൾ നീക്കിടും
മാന്യഹൃദയമുള്ള നല്ല മനവാനായിടാം
കരുതലുള്ള കേരളമേ
കരുത്തു കാട്ടി മുന്നേറാം
കരുതലോടെ ലോക്ക് ഡൗണിന്റെ
നിയമമെല്ലാം നോക്കിടാം
മാസ്ക് നമ്മൾ ധരിച്ചിടാം
അകലം നമ്മൾ പാലിക്കാം
കരുതലുള്ള കേരളമേ
കരുതൽ കാട്ടി മുന്നേറാം