ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

കോവിടെ നീയും നിന്റെ ചേട്ടൻ നിപ്പയുമൊത്ത് കുറെ ഞങ്ങളെ തുരത്താൻ നോക്കിയതാ......

       നിന്റെ ചേട്ടൻ നിപ്പ പോലും ഞങ്ങളുടെ ഐക്യത്തിനു  മുന്നിൽ നിസ്സഹായനായി നിന്നിട്ടുണ്ട്. നീ ഇപ്പോൾ ഞങ്ങളുടെ പകുതി അഭ്യാസം മാത്രമേ കണ്ടിട്ടൊള്ളൂ ബാക്കി പകുതി കാണാൻ ചങ്കുറപ്പുണ്ടങ്കിൽ മാത്രം ഞങ്ങളുടെ മുന്നിൽ വാ........ 
                    "MASK KAH BAAP "
 കോവിഡ്: നിപ്പേ നീ പറഞ്ഞത് ശരിയാ..... 
                     കേരളത്തിലെ ജനങ്ങളെലാം 
                      ഇരട്ടചങ്കൻമാരാണ്.....
മുഹമ്മദ്‌ സഹൽ. ഇ.
1B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ