പച്ചത്തുള്ളൻ തുള്ളി വരുന്നേ തവളചേട്ടൻ ചാടി വരുന്നേ കൊച്ചേലിപ്പെണ്ണ് പാഞ്ഞു വരുന്നേ ഞാനോ ഓടി വരുന്നേ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത