ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/ ഇനിയെന്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയെന്ത്

ഒരിക്കൽ ഒരിടത്ത് ഒരു വൈറസ് വന്നു . അതിന്റെ പേര് കൊറോണ എന്നതായിരുന്നു . ആ വൈറസ് എല്ലാവരെയും പേടിപ്പിച്ചു . ഞങ്ങൾക്ക് നീണ്ട അവധിക്കാലം കിട്ടി. കുറേ കാലം കഴിഞ്ഞ് ഈ വൈറസിനെ കുറിച്ച് നമ്മൾ പറയുമ്പോൾ ഇത്ര പേടി തോന്നുമോ ?

റസ്മിയ
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം