ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/വിജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വിജയിക്കാം

നാട്ടിലെ ജനങ്ങൾ മരിക്കാൻ തുടങ്ങി .കുറെ രാജ്യങ്ങളിൽ കോവിഡ് വന്നു . അത് നമ്മുടെ നാട്ടിലേക്ക് പടർന്നു .എല്ലാവരുടെയും പണി മുടങ്ങി. പട്ടിണിയിലായി , കോവിഡ് വന്നതോടെ സ്കൂൾ അടച്ചു .എല്ലാവരും ശ്രദ്ധിച്ചാൽ മാത്രമേ ഈ രോഗം മാറ്റാൻ കഴിയൂ. , നിപ്പ വൈറസിനെയും പ്രളയത്തെയും കടന്ന് മുന്നോട്ട് പോകുവാൻ കഴിഞ്ഞു .അതു പോലെ കൊറോണയും മറികടക്കാൻ കഴിയണം

അർഷദ് എ.യു
ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം