ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/വണ്ടത്താൻ

Schoolwiki സംരംഭത്തിൽ നിന്ന്
വണ്ടത്താൻ


കരിവണ്ടൊരു ദിനം
വെണ്ടതൻ തണ്ടേൽ
മണ്ടി നടന്ന തി വീരൻ
കുട്ടകത്തിലെ കട്ടുറുമ്പന്മാർ
മുട്ടൻ വടിയുമായെത്തി
തല്ലിയൊച്ചാ വണ്ടു തൻ കാലുകൾ
വെണ്ട തൻ ചോട്ടിൽ വെച്ചു

 

റിഫ
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത