ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/ചെമ്പരത്തി

Schoolwiki സംരംഭത്തിൽ നിന്ന്
ചെമ്പരത്തി


ചെമ്പരത്തി വലുതാണ്
ചുവപ്പ് നിറമാണ്
ചെമ്പരത്തിക്ക് മണമില്ല
 ഇതളുകൾ ഉണ്ട്
 ചെമ്പരത്തിക്കുള്ളിൽ തേൻ ഉണ്ടോ?
 

ലിയ
1 ജി.എം.എൽ പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത