ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാലം



അറിയാതെ പോയ കാലം അവനെ തേടി ഇറങ്ങി നിന്നു
ഓർമ്മകളിൽ ഉമ്മയും ഉപ്പയും പെങ്ങന്മാരും കൂട്ടുകാരും ഉണ്ടായിരുന്നു
 ഒറ്റപ്പെടലിൽ മോചനം കാത്ത് അവൻ നിന്നു

 

റമീസ
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത