ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

എന്റെ വിദ്യാലയം


വിദ്യാലയം എന്റെ വിദ്യാലയം
അറിവുകൾ നൽകുന്ന സ്നേഹാലയം
കൂട്ടി നായ് കൂട്ടുകാർ
അറിവ് നൽകും അധ്യാപകർ
എല്ലാം തന്നൊരു സ്നേഹാലയം
വിദ്യാലയം
എന്റെ വിദ്യാലയം

 

മിൻഹ
1 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത