ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/എന്റെ ഒരു ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഒരു ദിവസം

ഇന്ന് രാവിലെ 8 മണിക്ക് എഴുന്നേറ്റു . ചായ കുടിച്ച് മുറ്റത്തേക്കിറങ്ങി .ചെടികൾക്ക് വെള്ളം ഒഴിച്ചു .കിളികൾക്ക് വെള്ളം കൊടുത്തു .ഉപ്പ നേരത്തേ അങ്ങനെ ചെയ്യാറുണ്ട് . അടുക്കളയിൽ ഉമ്മയെ സഹായിച്ചു . നാളെ മുതൽ നോമ്പ് തുടങ്ങും .വൈകിട്ട് കളിച്ചു നിസ്കരിച്ചു ഉറങ്ങി .

സനൂബിയ
2 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം