ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/അതീവ ജാഗ്രത പുലർത്തു

Schoolwiki സംരംഭത്തിൽ നിന്ന്
അതീവ ജാഗ്രത പുലർത്തു

കോ വിഡ് ബാധിതരുടെ എണ്ണവും തൻമൂലം മരണവും ലോകത്തെമ്പാടും ദിനംപ്രതി വർദ്ധിച്ചു വരുന്നു നമ്മുടെ ചെറിയ അനാസ്ഥ ക്ക് വലിയ വില നൽകേണ്ടി വരും കൂടുതൽ ഉത്തരവാദിത്തങ്ങളോടെ പെരുമാറിയാലേ ഈ മഹാമാരിയെ പ്രതിരോധിക്കാൻ കഴിയൂ.                 എല്ലാവരും സർക്കാർ നിർദ്ദേശങ്ങളും ആരോഗ്യ പ്രവർത്തകരുടെ മുൻകരുതലുകളും ഉൾക്കൊണ്ട് വീട്ടിൽ തന്നെ ഇരുന്ന് ഈ മഹാമാരിയെ നി പ യെ ഓടിച്ച പോലെ മഹാപ്രളയത്തെ നേരിട്ടത് പോലെ നേരിടാൻ ഒറ്റ മനസ്സായി സഹകരിച്ചു നിൽക്കണം' എങ്കിലേ നമ്മുടെ നാടിന്റെ പഴയ സ്ഥിതിയിലേക്ക് കളി ചിരികളിലേക്ക് നമുക്ക് എത്താൻ പറ്റൂ. നമ്മുടെ ഈ തടങ്കൽ ദിനങ്ങൾ കോവി ഡിനെ തടങ്കലിലാക്കാൻ ഉള്ളതാവട്ടെ

ഫാദി നസൻ
   4 B ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം