ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൈകോർക്കാം
 

കൊറോണ കൊറോണ
  നാടു വിറപ്പിച്ച രോഗം
 കൊറോണ എന്ന മഹാമാരി..
 തകരില്ല നാം..
 ഭയപ്പെടില്ല നാം...
 ചെറുത്തു നിന്നിട്ടും
 കൊറോണാ എന്ന മഹാമാരിയുടെ
 കഥ കളിച്ചിടാം...
 തകരില്ല നാം...
 കൈകൾ കോർത്തിടാം
 കൊറോണാ മഹാമാരി
 പോകുംവരെ....
                 


ഫാദിൽ.ഒ
2D ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത