ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/സുവർണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
സുവർണകാലം

കൊറോണ കാലം നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ. അന്തിക്കു മന്തി അടിച്ചു എല്ലാം
ചമ്മന്തി നുള്ളി നുണഞ്ഞു ഇടുന്നു
 കാറിലിരുന്നു പറന്നു എല്ലാം കാവൽ ഇരിപ്പാണ് പൂമുഖത്ത്
മൊട്ടത്തല കൾ നിറഞ്ഞിടുന്നു
 ചക്കക്കുരുവിൽ നിറം അറിഞ്ഞു
ചക്കക്കുരുവിൽ രുചി അറിഞ്ഞു
വണ്ടി ഇടിച്ച് മരണമില്ല
വീട്ടിനകത്തു കഴിഞ്ഞി ഇടണം.

മിൻഹ
3 A ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത