Login (English) HELP
Google Translation
കൈയ്യുംകാലും ഒത്തൊരുമിച്ച് കളിയാടീടും നേരത്ത് കൈയ്യും കാലും കഴുകിമടുത്ത് വീട്ടീലിരിക്കാർ വിധിയായി ഒരുമയുടെ നാടിന്റെ നന്മയ്ക്കായി ഒത്തുപ്രവൃത്തിച്ചീടും നാം നല്ലൊരു നാളെയ്ക്കായി വീട്ടിലിരിക്കാം പ്രാർത്ഥനയോടെ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത