പൂവിലിരിക്കും പൂമ്പാറ്റേ പൂവുകൾ തോറും തേടി നടന്ന് പൂന്തേനുണ്ണും പൂമ്പാറ്റ എന്നോടൊപ്പം കളിച്ചു രസിക്കാൻ കൂടെ വരുമോ നിന്നുടെ വർണ്ണചിറകുകൾ കാണാൻ എന്തൊരു ചന്തം പൂമ്പാറ്റേ
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത