ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണയെ

കൈ കഴുകീടേണം
സോപ്പിനാലേ.....
കൊറോണയെ
തുരത്തീടാം...
ജാഗ്രത പാലിച്ചു വീട്ടിലിരിക്കാം
വീട്ടിലിരിക്കുമ്പോൾ അകലം പാലിക്കാം
പുറത്ത് പോകുമ്പോൾ, മാസ്ക് ധരിച്ചീടാം
നമ്മുടെ ആരോഗ്യം
നമുക്ക് സംരക്ഷിക്കാം

 

ഫാത്തിമ മിൻഹ
3D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത