ഒരു കാട്ടിൽ രണ്ട് തത്തമ്മ ഉണ്ടായിരുന്നു. അതിൽ ഒരു തത്ത തന്റെ സുഹൃത്തആയ തത്തയെ കളിക്കാൻ വിളിച്ചു. അപ്പോൾ ആ സുഹൃത് പറഞ്ഞു നീ വാർത്ത കേട്ടിട്ടില്ലേ ലോകം മുഴുവൻ ലോക്ക് ഡൌൺ ൽ ആണ്. എന്താ ഈ ലോക്ക് ഡൌൺ എന്ന് സുഹൃത് ചോദിച്ചു. Covid എന്ന അസുഖതെ ഭയന്ന് സർക്കാർ നിയമം ആക്കിയതാണ ഈ ലോക്ക് ഡൌൺ. ചെങ്ങാതി നീ പുറത്തിറങ്ങരുത് നമ്മുടെ ജീവൻ ഭീഷണി ആക്കരുത്. ആരോഗ്യത്തെ സംരക്ഷിക്കണം.