ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കാലത്തിനപ്പുറം കാലനായ് വന്നു ഞാൻ
ഓരോ ജീവവായുവിലും
എൻ മുദ്രപതിപ്പിച്ചു
അങ്ങതാമഹാരാജ്യത്തിൽ
നിന്ന് ഇങ്ങി താഈ കൊച്ചു കേരളക്കരയിലും
ഇപ്പോള താ എങ്ങും മൂകത
ഇപ്പോൾആഘോഷങ്ങളില്ല
എങ്ങും ഞാൻ വിത്തിട്ട പാക്കിയ മൂകത മാത്രം
ഇപ്പോൾ ഒര്മതം ഒര് ജാതി ഒര് നാട് എന്നാക്കി
കോവിഡെന്ന ഞാൻ
 


സാധിക ജി
4A ജി എം എൽ പി കുറ്റിപ്പാല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത