ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കൊറോണയെ ഓടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ ഓടിക്കാം

വീട് വൃത്തിയാക്കിടാം കൂട്ടുകാരാ........
പരിസരം വൃത്തിയാക്കിടാം കൂട്ടുകാരാ...
 വീടും പരിസരവും വൃത്തിയാക്കിയാൽ നമ്മൾ അതിജീവിച്ചിടും രോഗത്താൽ പുറത്തിറങ്ങരുത് കൂട്ടുകാരാ....
കളിക്കാൻ പോകല്ലേ കൂട്ടുകാരാ....
വീട്ടിലിരുന്ന് പഠിച്ചാൽ നമുക്ക് ഓടിച്ചിടാം..


ഫാത്തിമ നജ
2 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത