ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/ജയിച്ചീടാം

Schoolwiki സംരംഭത്തിൽ നിന്ന്
ജയിച്ചീടാം

 
പുറത്തിറങ്ങാൻ കൊതിയാകുന്നു

വീട്ടിലിരിക്കാൻ മടിയാകുന്നു

അന്തരീക്ഷം ശുചിയാകുന്നു

വീടിന് ഭംഗി കൂടി വരുന്നു

ടി വി തുറന്നാൽ ഭയമാകുന്നു

കൊറോണ നമ്മെ തോല്പിക്കുന്നു

വീട്ടിലിരിക്കാം ശുചിയായീടാം

കണ്ണി മുറിച്ചു ജയിച്ചീടാൻ



 

സഹൽ. പി. എ
1എ ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത