ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി/പ്രവർത്തനങ്ങൾ/മലയാളം/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള ഭാഷാ മികവിന് വേണ്ടി വിദ്യാലയത്തിൽ ആരംഭിച്ച ക്ലബ്ബാണ് ജ്വാല വായനാ ക്ലബ്ബ് . അതിലൂടെ വായനാ മത്സരങ്ങളും ഗ്രന്ഥശാല ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു. ലൈബ്രറിയുടെ സഹായത്തോടെ നല്ല വായനാ ശീലം ഉണ്ടാക്കുക ക്ലബ്ബിന്റെ ലക്ഷ്യമാണ്.