ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗണിതക്ലബ്‌ .ഗണിത ക്ലബ്ബിന്റെ കീഴിൽ വിവിധ തരം ഗണിതപ്രവർത്തനങ്ങളും മത്സരങ്ങളും നടപ്പിലാക്കിയിട്ടുണ്ട് .ഗുണനം എളുപ്പമാക്കാനും പട്ടിക ഓർത്തുവെക്കാനും വരാന്തകളിലെ തൂണുകളിൽ ഗുണനപ്പട്ടികകൾ വരച്ചു ചേർത്തു .