ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/കോവിഡ് - 19 (കോറോണ)

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 (കോറോണ)

നാം ഇന്ന് ഏറ്റവും അധികം നേരിടുന്ന ഭീഷണിയാണ് കോവിഡ് 19 (കൊറോണ).ഈ മഹാമാരി മനുഷ്യനെ കാർന്ന് തിന്നുകൊണ്ടിരിക്കയാണ്. ലോകമെമ്പാടും പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ. ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും തുടങ്ങി സ്വദേശത്തും വിദേശത്തും ആയി മനുഷ്യനെ കാർന്നു തിന്ന് മരണത്തിലേക്ക് തള്ളിവിടുന്ന മഹാമാരിയാണിത്.ഈ രോഗം പിടിപ്പെട്ട് ഒരു പാട് ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്. ഈ രോഗം വരാതിരിക്കുവാൻ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക. കൈ ഇടക്കിടക്ക് സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകുക. ആളുകളുമായി കൂടുതൽ ഇടപെടാതിരിക്കുക. ശുചിത്വം പാലിക്കുക.
     ഈ രോഗം ആരെയും പിടിപെടാതിരിക്കാനും ഇതുകൊണ്ട് ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയും നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

അമേയ. പി
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം