മ്യാവൂ മ്യാവൂ കരയും പൂച്ച പമ്മി പമ്മി നടക്കും പൂച്ച പാത്രം തട്ടി മറിക്കും പൂച്ച പാൽ കുടിച്ചു മദിക്കുംപൂച്ച കണ്ണടച്ച് കിടക്കും പൂച്ച എലിയെതേടിപിടിക്കുംപൂച്ച കുസൃതി കാട്ടി നടക്കും പൂച്ച മ്യാവൂ മ്യാവൂ പൂച്ച
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത