അറിയുമോ എന്നേ അറിയുമോ എന്നേ അറിയില്ല എങ്കിൽ ഞാനാണ് വൈറസ് അറിയുമോ എന്നേ അറിയുമോ എന്നേ അറിയില്ല എങ്കിൽ ഞാനാണ് വൈറസ് കൺകുളിർക്കെ കാണുവാൻ കഴിയില്ല എന്നേ കൺകുളിർക്കെ കാണുവാൻ കഴിയില്ല എന്നേ കദനം നിറക്കാൻ കഴിവുണ്ട് ഏറേ..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത