ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയെ അകറ്റുവാൻ
നമ്മൾ ഒന്നായി നിൽക്കണം
ഭയമല്ല വേണ്ടത്
ജാഗ്രതയാണ് വേണ്ടത്
നിപ്പ യെ തുരത്തി നമ്മൾ
പ്രളയത്തെ ജയിച്ചു നമ്മൾ
കൊറോണയെന്ന ഭീകരനെ
ഒറ്റക്കെട്ടായി നേരിടാം
വീട്ടിലിരിക്കൂ സംരക്ഷിക്കൂ
നമ്മളേയും മറ്റുള്ളവരേയും
സഹകരിക്കൂ തുടച്ചു മാറ്റൂ
കൊറോണയെ കൊറോണയെ......

അൽ അമീൻ എ
4 A ജി.എം.എൽ.പി.എസ്.ചിലക്കൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത