ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്/ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1957 ഒക്ടോബർ മാസത്തിൽ കേരള സംസ്ഥാനത്തിന്റെ ആദ്യ മന്ത്രിസഭയുടെ കാലത്ത് സ്കൂളിന്റെ പേര് ഔദ്യോഗിക രേഖകളിൽ ജി എം എൽ പി സ്കൂൾ അരീക്കോട് വെസ്റ്റ് എന്നായി. എങ്കിലും നാട്ടുകാർ ഈ വിദ്യാലയത്തെ താഴത്തങ്ങാടി സ്കൂൾ എന്ന് വിളിച്ചു വരുന്നു