ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്/അക്ഷരവൃക്ഷം/വിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിത്ത്


ഒരു വിത്ത് മണ്ണിൽ ഒളിച്ചിരുന്നു
മഴയൊന്നുതിർന്നു കുളിർന്നിടുന്നു
വേരുകൾ മണ്ണിൽ പടർന്നിടുന്നു
ഇലകൾ ഏറെ കിളിർത്തു വന്നു
ഒരു വിത്ത് ചെടിയായ് വളർന്നിടുന്നു
ഒരു പാട് ചെടികൾ രസിച്ചിടുന്നു.

അൽഷ ഫാത്തിമ. കെ.വി.
3B ജി.എം.എൽ.പി.എസ്. പള്ളിക്കുത്ത്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത