ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്/അക്ഷരവൃക്ഷം/കൈ കോർക്കാം നാടിനു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
കൈ കോർക്കാം നാടിനു വേണ്ടി


വരൂ വരൂ കൂട്ടുകാരേ
നമുക്കൊന്നായ് കൈകോർക്കാം
കൊറോണയെന്നൊരു മഹാമാരിയെ
ലോകത്തിൽ നിന്നു മകറ്റീടാൻ
കൈകൾ നന്നായ് കഴുകീടാം
മുഖാവരണം ധരിച്ചീടാം
ആഘോഷങ്ങൾ ഒഴിവാക്കാം
യാത്രകളെല്ലാം മാറ്റീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
നാടിനു വേണ്ടി പ്രാർഥിക്കാം
നമുക്കൊന്നായ് കൈകോർക്കാം
കൊറോണയെ തോൽപ്പിക്കാം


 

അനുശ്രീ.പി
2A ജി.എം. എൽ.പി.എസ്. പള്ളിക്കുത്ത്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത