ജി.എം.എൽ.പി.എസ്, പാലച്ചിറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണ     

കൊറേണ നാട്ടിൽ വ ണീടൂം കാലം.
മാനൂഷഽരെല്ലംവിഷമിക്കൂന്ന കാലം
തിക്കൂംതിരക്കും ബഹളമില്ല
വട്ടംകൂടാനൂംകുടിച്ചീടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽപോലും ജാഡയില്ല
കഞ്ഞികുടിച്ചാലും സാരമില്ല
എല്ലാവരും വീട്ടിൽ ഒരുങ്ങിനിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ
കോവിഡ്-19നെ തോൽപ്പിക്കാം.
                             

നൂർജഹാൻ
3 A ജി.എം.എൽ.പി.എസ്, പാലച്ചിറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത