ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
ദേണ്ടെ കിടക്കുന്നു ...ദേണ്ടെ കിടക്കുന്നു ചപ്പുചവറുകൾ നോക്കുവിൻ കൂട്ടരേ ....നോക്കുവിൻ കൂട്ടരേ ലോകമെങ്ങും രോഗങ്ങൾ ശുചിത്വമാകണം നമ്മുടെ സമ്പത്ത് ശുചിത്വമാകണം നമ്മുടെ ശീലങ്ങൾ നമുക്കൊന്നായ് കൈ പിടിച്ചിടാം വാർത്തെടുക്കുവിൻ ആരോഗ്യമായൊരു ഭാരതത്തെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത