ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
കോവിഡ് എന്നാൽ കൊറോണ യാണ് ക്വാറന്റൈനിൽ കോലാഹലം ലോക്ക് ഡൌൺ വന്നു നിയന്ത്രണം വന്നു ലോകോർക്കെല്ലാം രോഗം ഭയമായി സാനിറ്റൈസ്സർ താരമായി പള്ളിയില്ല പാതിരിയില്ല അമ്പലമില്ല അരമനയില്ല ട്യൂഷനോ സ്കൂളോ വാണിഭവവും ഇല്ല അതിജീവിക്കും നമ്മൾ പൊരുതീടാം .....വിജയം നേടിടാം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത