ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ / ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2018-19 അധ്യയന വർഷം ഇംഗ്ളീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾ
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ഇംഗ്ളീഷ് ക്ലബ് സംഘടിപ്പിച്ച FLASH MOB


2017-18 അധ്യയന വർഷം ഇംഗ്ളീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾ
ജൂൺ മാസം  : വായനാ മത്സരം , പോസ്റ്റർ നിർമാണം
ജൂലൈ :ആസ്വാദനക്കുറിപ്പ് ,
ആഗസ്ത് :കവിതാരചന
സെപ്തംബർ  : കഥാരചന
ഒക്റ്റോബർ :സ്കിറ്റ്
നവംബർ  : സ്പെല്ലിംഗ് ടെസ്റ്റ്
ഡിസംബർ :സാഹിത്യ ക്വിസ്സ്

പ്രമാണം:സംഗീതശിൽപം
ENGLISH CLUB CHOREOGRAPHY

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ FATHERS HELP എന്ന ഫിലിമും 8 ലെ പാഠഭാഗത്തെ ആസ്പദമാക്കീ ഒരു സംഗീതശിൽപ്പവും തയ്യാറാക്കി .