ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലോകപരിസ്ഥിതി ദിനം 2017-18 .

പരിസ്‌ഥിതി ദിനത്തിലെ പരിപാടികളുടെ അറിയിപ്പ്... മരം നടൽ, മരങ്ങളെ ആലിംഗനം ചെയ്യൽ, ചിപ്കോ അനുസ്മരണം,ഗാന സമർപ്പണം ,കവിതകൾ, സൈക്കിൾ സവാരി, ഫോട്ടോ പ്രദർശനം,വൃക്ഷ മാതൃക നിർമ്മാണം,ക്വിസ്..... നീളുന്ന പരിപാടികൾ