ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

രാജാസ് സ്‌കൂളിൽ ഓരോ 3 മാസം കൂടുമ്പോഴും ത്രൈമാസ പത്രിക "രാജതേജസ്" പുറത്തിറങ്ങുന്നു.സ്‌കൂളിൽ പ്രസ്തുത മാസങ്ങളിൽ നടന്ന പ്രധാന പ്രവർത്തനങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും അതിൽ ഉൾക്കുള്ളിക്കുന്നു .

രാജാസ് ത്രൈമാസ പത്രിക രാജതേജസ്