ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി കുട്ടികള്ക്കു PAPEN PEN MAKING പരിശീലന ക്ലാസ്സ് നടത്തി

പരിസ്‌ഥിതി ദിനത്തിലെ പരിപാടികളുടെ അറിയിപ്പ്... മരം നടൽ, മരങ്ങളെ ആലിംഗനം ചെയ്യൽ, ചിപ്കോ അനുസ്മരണം,ഗാന സമർപ്പണം ,കവിതകൾ, സൈക്കിൾ സവാരി, ഫോട്ടോ പ്രദർശനം,വൃക്ഷ മാതൃക നിർമ്മാണം,ക്വിസ്..... നീളുന്ന പരിപാടികൾ