ജിഡബ്ലിയുഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ Covid 19

Schoolwiki സംരംഭത്തിൽ നിന്ന്
Covid 19


കൊേ റോണ എന്ന രോഗം ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കയാണ്. ഈ അവസരത്തിൽ നാം പുറത്തിറങ്ങരുത്. നീ പയും പ്രളയവും നേരിട്ട നമ്മൾക്ക് കൊറോണ യെയും നേരിടാൻ കഴിയും. സർക്കാർ പറയുന്ന പോലെ സാമൂഹ്യ അകലം പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടാം.


ARADHYA BABU
2 B GWLPS NILESWAR
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം