ജിഡബ്ലിയുഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം


പോരാടുവാൻ നേരമായി കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
ഈ ദുരന്തത്തിൽ നിന്നു രക്ഷ നേടാൻ
ഒഴിവാക്കാം സ്നേഹ സന്ദർശനം
ഒഴിവാക്കാം ഹസ്തദാനം
അല്ല കാലം അകന്നി രുന്നാലും
പരിഭവിക്കണ്ട പിണങ്ങണ്ട
ജാഗ്രത യോടെ ശുചിത്വത്തോടെ മു
ന്നേറിടാം ഭയക്കാതെ

MUHAMMED YASEEN
2 B ജിഡബ്ലിയുഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത