ജിഎൽപിഎസ് പുഞ്ചാവി/അക്ഷരവൃക്ഷം/ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
സങ്കടം

  
എന്തൊരു ലോകം
എന്തൊരു രോഗം
കൂട്ടിലടച്ചൊരു കിളിയായി
പാറി നടക്കാൻ കഴിയാതെ
കൂട്ടരുമായി ചേരാതെ
വീട്ടിന്നുള്ളിലിരിപ്പായി

ആയിഷത്ത് ജസ് ല സി പി
1 A ജിഎൽപിഎസ് പുഞ്ചാവി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത