ജിഎൽപിഎസ് പുഞ്ചാവി/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

  
ലോകം മുഴുവൻ കൊറോണ വന്നു
തുരത്താം നമുക്ക് കൊറോണയെ
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
തുരത്താം നമുക്ക് കൊറോണയെ
വ്യക്തിശുചിത്വം പാലിക്കേണം
വീടുകളിൽ തന്നെ കഴിയേണം
അധികാരികൾ പറയും വിധം
അനുസരണ കാട്ടിനിന്നീടാം
തുരത്താം നമുക്ക് കൊറോണയെ

അനുനന്ദ് എൻ വി
1 A ജിഎൽപിഎസ് പുഞ്ചാവി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത